Latest news3 months ago
ചന്ദ്രയാന്‍ 3 ദൗത്യം; റോവര്‍ ചന്ദ്രോപരിതലം തൊടാനുള്ള യാത്രയില്‍,വേഗത സെക്കന്റില്‍ ഒരു സെന്റിമീറ്റര്‍,അര കിലോമീറ്ററോളം സഞ്ചിക്കുമെന്നും പ്രതീക്ഷ
ബെംഗളൂരു;ഇന്നലെ വൈകിട്ട് 6.4 -ന് ചന്ദ്രയാന്‍ 3 ന്റെ സോഫ്റ്റ് ലാന്റിംഗ്് വിജയകരമായി പൂര്‍ത്തിയായതിന്റെ സന്തോഷം രാജ്യമാകെ അലയടിക്കുകയാണ്.ഇതാ ഇപ്പോള്‍ ആ സന്തോഷം ഇരട്ടിപ്പിക്കുന്ന മറ്റൊരു വാര്‍ത്ത കൂടി പുറത്തുവന്നിരിക്കുന്നു. സോഫ്റ്റ്് ലാന്റിംഗിന് നാല് മണിക്കൂറുകള്‍ക്ക്...