അടിമാലി;മകന്റെ ആസിഡ് ആക്രണത്തിൽ പരിക്കേറ്റ് ചികത്സയിലായിരുന്ന പിതാവ് മരിച്ചു. അടിമാലി പഴമ്പിള്ളിച്ചാൽ പടയറ ചന്ദ്രസേനൻ(60) ആണ് മരണപ്പെട്ടത്.ഒരു മാസത്തോളമായി കോട്ടയം മെഡിയ്ക്കൽ കോളേജിൽ ചികത്സയിലായിരുന്നു.ഇന്ന് പുലർച്ചെയാണ് മരണപ്പെട്ടത്.ഭാര്യ കനകവല്ലി,മകൾ ജ്യോതിഷ.അടിമാലി പോലീസ് മേൽനടപടി സ്വീകരിച്ചുവരുന്നു. വാക്കുതർക്കത്തെത്തുടർന്ന്്...
അടിമാലി;സ്വത്ത് തര്‍ക്കത്തെത്തുടര്‍ന്നാണെന്നു പറയുന്നു മകന് പിതാവിന്റെ മുഖത്ത് ആസിഡ് ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി. ഇന്നലെ വൈകിട്ട് പഴമ്പിള്ളിച്ചാലിലാണ് സംഭവം.പരിക്കേറ്റ പടയറ വീട്ടില്‍ ചന്ദ്രസേനനെ(60)അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മകന് വീനീത് മുഖത്ത് ആസിഡ്...