News2 years ago
സിഡിഎസ് ഓഫീസ് പ്രശ്നം ; സിപിഎം പ്രവര്‍ത്തകര്‍ക്ക് പരിക്ക് , ഇടത്-വലത് മുന്നണികളില്‍ ചര്‍ച്ചകള്‍ക്ക് ചൂടേറി
കോതമംഗലം;സിഡിഎസ് ഓഫീസ് പ്രശ്നത്തില്‍ രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ചര്‍ച്ചകള്‍ സജീവം.ഈ വിഷയത്തില്‍ ഇന്നലെ കുട്ടമ്പുഴ പഞ്ചായത്ത് ഓഫീസ് കേന്ദ്രീകരിച്ച് നടന്ന നീക്കങ്ങളാണ് ഇടത് -വലതുമുന്നണികളില്‍ ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിട്ടുള്ളത്. സിപിഎം നേതാവ് കെ കെ ശിവനും ഏതാനും...