News1 year ago
സുരക്ഷവലയം ശക്തം ; അടിമാലി കാമറ നിരീക്ഷണത്തില്‍
ഇടുക്കി:ഇടുക്കി ജില്ലയിലെ പ്രധാന വ്യാപര കേന്ദ്രങ്ങളിലൊന്നായ അടിമാലിയും ക്യാമറ നിരീക്ഷണപരിയിലേയ്ക്ക്. ടൗണ്‍ പൂര്‍ണ്ണമായും സിസിടിവി ക്യാമറ നിരീക്ഷണ വലയത്തിലാക്കാന്‍ നീക്കം തുടങ്ങി. അടിമാലി പോലീസും മര്‍ച്ചന്റ്സ് അസോസിയേഷനും അടിമാലി ഗ്രാമപഞ്ചായത്തും സംയുക്തമായാണ് ക്യാറകള്‍ സ്ഥാപിക്കുന്നത്. കുറ്റകൃത്യങ്ങളും...