മൂന്നാർ:ബ്രേക്ക് നഷ്ടപ്പെട്ട കാർ ഡ്രൈവർ മൺതിട്ടയിൽ ഇടിപ്പിച്ച് നിർത്തി.ഒഴിവായത് ദുരന്തമെന്ന് നാട്ടുകാർ.സംഭവം മൂന്നാർ പള്ളിവാസലിൽ. ബംഗാൾ സ്വദേശികളായ വിനോദസഞ്ചാരികളുമായി എത്തിയ കാറാണ് പള്ളിവാസലിൽ അപകടത്തിൽപ്പെട്ടത്.ഇറക്കം ഇറങ്ങുമ്പോൾ് കാറിന്റെ ബ്രേക്ക് നഷ്ടപ്പെതായി ഡ്രൈവർക്ക് ബോദ്ധ്യപ്പെട്ടെന്നും തുടർന്ന് പാതയോരത്തെ...
കോതമംഗലം;ബൈക്കിൽ ഇടിച്ചശേഷം നിർത്താതെ പോയ ടെമ്പോട്രാവലർ കാർ യാത്രക്കാർ പിൻതുടർന്ന് പിടികൂടി.പിന്നാലെ ദേശീയപാതയിൽ ഭിന്നലിംഗക്കാരുടെ വിളയാട്ടം.ഡ്രൈവർ അറസ്റ്റിൽ. കൊച്ചി-ധനുഷ്കോടി ദേശീയ പാതയിൽ കവളങ്ങാട് മങ്ങാട്ട് പടിയിലാണ് സംഭവം.ടെമ്പോട്രവലർ ഡ്രൈവർ ചെന്നൈ സ്വദേശീ ചിരംജീവിയെ സംഭവവുമായി ബന്ധപ്പെട്ട്...
മൂന്നാർ; ഗ്യാപ്പ് റോഡിൽ ആന്ധ്ര സ്വദേശികൾ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ട് പിതാവും മകളും മരിച്ചു. രാവിലെ 8 മണിയ്ക്കുശേഷമായിരുന്നു അപകടം.നൗഷാദ് (32) 8 വയസുള്ള മകൾ സൈന എന്നിവരാണ് മരണപ്പെട്ടത്.ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട്...
അടിമാലി: ചികത്സയ്ക്ക് പോകുന്ന അമ്മയ്ക്ക് കൂട്ടായി വീട്ടിൽ നിന്നിറങ്ങി.മടക്കം ജീവനില്ലാത്ത ശരീരമായി.വേർപാട് താങ്ങാനാവാതെ കുടുംബവും നാട്ടുകാരും. കൊച്ചി- ധനുഷ് കോടി ദേശീയപാതയിൽ നേര്യമംഗലം റാണി കല്ലിന് സമീപം കാറുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് പാറത്തോട് കമ്പിളികണ്ടം...
ഇടുക്കി:മന്ത്രിയായിരിക്കെ ടയറിന്റെ നട്ടുകൾ ഊരിപ്പോയ കാറിൽ യാത്ര ചെയ്ത് ഞെട്ടലുണ്ടാക്കിയ സംഭവം.യാത്രയ്ക്കിടെ പോലീസുകാരന്റെ കാർ ഇടിച്ചും അപകടം.ഇപ്പോൾ വെള്ളത്തൂവലിൽ വച്ച് കാറിൽ ബൈക്ക് ഇടിച്ചുകയറിയ നിലയിലും.മുൻ മന്ത്രി എം മണി തുടർച്ചയായ അപകടത്തിൽപ്പെടുന്നതിൽ ദുരൂഹതയുണ്ടെന്നുള്ള പ്രചാരണം...