Latest news9 months ago
ലോറയിൽ കഞ്ചാവ് കടത്ത്; മൂവാറ്റുപുഴയിൽ അച്ഛനും മകനും പിടിയിൽ, 79.706 കിലോ കഞ്ചാവ് കണ്ടെടുത്തു
മൂവാറ്റുപുഴ;ഓണം സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് സെൻട്രൽ സോൺ കമ്മീഷണർ സ്ക്വാഡ് മൂവാറ്റുപുഴയിൽ നടത്തിയ റെയ്ഡിൽ 79.706 കിലോ കഞ്ചാവുമായി നാലു പേർ പിടിയിൽ.ഇവരിൽ രണ്ടുപേർ അച്ഛനും മകനുമാണ്. തൊടുപുഴ വണ്ണപ്പുറം കാളിയാർ മലയിൽ മുണ്ടയിൽ വീട്ടിൽ കുമാരൻ...