Latest news2 years ago
കുട്ടമ്പുഴയിൽ ഫോറസ്റ്റ് ക്യാമ്പിംഗ് സ്റ്റേഷന് നേരെ ആക്രമണം;കേസെടുത്തെന്നും അന്വേഷണം ഊർജ്ജിതമെന്നും പോലീസ്
കോതമംഗലം;ആദിവാസി യുവാവിന്റെ മരണത്തിന് പിന്നാലെ വനംവകുപ്പിന്റെ ക്യാമ്പിംഗ് സ്റ്റേഷന് നേരെ ആക്രമണത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതം. കുട്ടമ്പുഴ ഉരുളൻതണ്ണി ക്യാബിംഗ് സ്റ്റേഷനുനേരെയാണ് ആക്രണമണമുണ്ടായത്. വൈകിട്ട് 6 മണിയോടെ ആറംഗ സംഘമാണ് ആക്രമണം നടത്തിയതെന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാർ...