അടിമാലി; പുതുവർഷ പുലരിയിൽ ബസ്സ് കൊക്കയിലേയ്ക്ക് മറിഞ്ഞ് അപകടം.ഒരുമരണം.43 പേർക്ക് പരിക്ക്. അടിമാലി എസ് വളവിൽ ഇന്ന് പുലർച്ചെ 2 മണിയോടുത്തായിരുന്നു അപകടം.വളാഞ്ചേരി റീജിയണൽ കോളേജിൽ നിന്നും പുറപ്പെട്ട വിനോദയാത്ര സംഘം സഞ്ചരിച്ചിരുന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത്....
കൊച്ചി; ഓടിക്കൊണ്ടിരിക്കവെ ബ്രേക്ക് തകരാറിലായതിനെത്തുടർന്ന് മിനി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു.നിരവധി പേർക്ക് പരിക്ക്.വൻ ദുരന്തം ഒഴിവായത് സ്പീഡ് കുറവായിരുന്നതിനാനെന്നും വിലയിരുത്തൽ. പൂപ്പാറ തോണ്ടിമലയിലാണ് ഇന്ന് രാവിലെ തമിഴ്നാട്ടിൽ നിന്നുള്ള വിനോദസഞ്ചാരികളുമായി എത്തിയ മിനി ബസ്്...
പാലക്കാട്;തൃശൂർ -പാലക്കാട് ദേശീയപാതയിൽ കെ എസ് ആർ ടി സി ബസിന്റെ പിന്നിൽ വിനോദയാത്ര സംഘം സഞ്ചരിച്ചരുന്ന ബസ്സ് ഇടിച്ചുകയറി. 9 പേർ മരണം.60- പേർക്ക് പരിക്ക്.സംഭവം ഇന്നലെ രാത്രി 11.30 തോടെ അഞ്ചുമൂർത്തിമംഗലത്ത്.ഞെട്ടൽ വിട്ടൊഴിയാതെ...
കോതമംഗലം;നേര്യമംഗലത്തിന് സമീപം രണ്ടാംമൈലിൽ കെ എസ് ആർ ടി സി ബസ്സ് താഴ്ചയിലേയ്ക്ക് മറിഞ്ഞു.ഒരാൾ മരിച്ചു.നിരവധി പേർക്ക് പരിക്കേറ്റു. പുലർച്ചെ 5 മണിയോടെ മൂന്നാറിൽ നിന്നും എറണാകുളത്തിന് വരികയായിരുന്ന ആർ എസ് ഇ 269 നമ്പർ...