Latest news7 months ago
5 വയസുകാരിയുടെ കൈയ്യിൽ വെടിയുണ്ട; കുടുബത്തിന്റെ യാത്ര മുടങ്ങി
ചെന്നൈ;ഇസ്രയേൽ സന്ദർശിച്ച ശേഷം ചെന്നൈ വിമാനത്താവളത്തിലെത്തിയ കർണാടക സ്വദേശികൾക്കൊപ്പമുണ്ടായിരുന്ന അഞ്ചു വയസ്സുകാരിയുടെ ബാഗിൽ വെടിയുണ്ട കണ്ടെത്തി.ഇതെത്തുടർന്ന് കുടുംബത്തിന്റെ യാത്ര റദ്ദാക്കി. ഇസ്രയേലിലെ കടൽത്തീരത്ത് നിന്നു ലഭിച്ച വെടിയുണ്ട കളിക്കാനായി കൊച്ചുമകൾക്കു നൽകിയതാണെന്നാണ് സംഘത്തിലെ റിട്ട. കേന്ദ്രസർക്കാർ...