Latest news8 months ago
പരിക്കേറ്റ കാട്ടുപോത്തിനെ പിൻതുടർന്നു, വീണപ്പോൾ ഇറച്ചി മുറിച്ചെടുത്തു; മൂന്നാറിൽ 5 പേർ അറസ്റ്റിൽ
മൂന്നാർ;തലയാർ എസ്റ്റേറ്റിൽ പരിക്കേറ്റുവീണ കാട്ടുപോത്തിന്റെ ഇറച്ചി മുറിച്ചുകടത്താൻ ശ്രമിച്ച സംഭവത്തിൽ 5 പേർ അറസ്റ്റിൽ.150 കിലോ ഇറച്ചി കണ്ടെടുത്തു. തലയാർ എസ്റ്റേറ്റ് നിവാസികളായ രാമർ(40)അമൃതരാജ്(36)ആനന്ദകുമാർ (38), കറുപ്പുസ്വാമി (46),രമേഷ്(36) എന്നിവരെയാണ്് മൂന്നാർ ഫോറസ്റ്റ് റെയിഞ്ചോഫീസറുടെ നേതൃത്വത്തിലുള്ള...