Latest news4 months ago
കാട്ടുപോത്തിനെ വെടിവച്ച കേസ്; വനംവകുപ്പ് ഉദ്യോഗസ്ഥരുടെ മൂന്നാം മുറ, പ്രതികൾക്ക് പരിക്ക്, കോടതി ഇടപെടലിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
മൂന്നാർ;കാട്ടുപോത്തിനെ വെടിവച്ച സംഭവത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റുചെയ്ത പ്രതികളെ അവശനിലയിൽ കോട്ടയം മെഡിയ്ക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കോടതിയിൽ ഹാജരാക്കിയ അവസരത്തിൽ വനംവകുപ്പ് ജീവനക്കാർ ക്രൂരമായി മർദ്ദിച്ചെന്ന് പ്രതികൾ മജിസ്ട്രേറ്റിനോട് പരാതിപ്പെട്ടിരുന്നു.ഇതെത്തുടർന്ന് കോടതി നിർദ്ദേശപ്രകാരം പോലീസാണ് പ്രതികൾക്ക്...