Latest news5 months ago
കൈക്കൂലി കേസിൽ തൃശൂരിൽ ഡോക്ടർ പിടിയിൽ; കിടക്കയുടെ അടിയിൽ ഒളിപ്പിച്ച 15 ലക്ഷവും കണ്ടെടുത്തു
തൃശൂർ;ശസ്ത്രക്രിയയ്ക്ക് കൈക്കൂലി വാങ്ങുന്നതിനിടെ മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്ടർ വിജിലൻസ് പിടിയിൽ . ഓർത്തോ വിഭാഗം അസോഷ്യേറ്റ് പ്രഫസർ ഷെറി ഐസക്കാണ് കയ്യോടെ പിടിക്കപ്പെട്ടത്. ഇദ്ദേഹത്തിന്റെ വീട്ടിൽ നടത്തിയ റെയ്ഡിൽ കിടക്കയ്ക്കടിയിൽ സൂക്ഷിച്ചിരുന്ന15 ലക്ഷത്തിൽപ്പരം രൂപയും...