Latest news3 weeks ago
ബ്രഹ്മപുരം തീ പിടുത്തം; വിഷപ്പുക വ്യാപിയ്ക്കുന്നു, താമസക്കാർ വീടിനുള്ളിൽ തന്നെ കഴിയാൻ ശ്രമിയ്ക്കണമെന്ന് കളക്ടർ
കൊച്ചി; ബ്രഹ്മപുരം മാലിന്യ സംസ്കരണ കേന്ദ്രത്തിലെ തീ അണയ്ക്കാനുള്ള ശ്രമം ഊർജിതമാക്കുമെന്ന് എറണാകുളം കളക്ടർ ഡോ. രേണുരാജ്. തീ അണയ്ക്കാൻ അഗ്നിരക്ഷാസേനതന്നെ ശ്രമം തുടരും. നിലവിൽ 20 യൂണിറ്റുകൾ തീകെടുത്താൻ പരിശ്രമിയ്ക്കുന്നുണ്ട്.കൂടുതൽ യൂണിറ്റുകളുടെ സേവനം ഇതിനായി...