Uncategorized10 months ago
ഭൂതത്താൻകെട്ടിലെ ചെക്ക് ഡാം നിർമ്മാണം;ഉദ്ദേശ്യ-ലക്ഷ്യങ്ങൾ പാളിയെന്ന് പരക്കെ ആരോപണം
കോതമംഗലം; ഭൂതത്താൻകെട്ടൽ ടൂറിസം വികസനം ലക്ഷ്യമിട്ട് ഒരു കോടിയിലേറെ മുടക്കി നിർമ്മിച്ച ചെക്കുഡാം നോക്കുകുത്തിയായെന്ന് പരക്കെ ആക്ഷേപം. ഡാമിന്റെ ഉദ്ദേശ്യ- ലക്ഷ്യങ്ങൾ പാടെ പാളിയ സ്ഥിതിയാണ് നിലവിലുള്ളതെന്നാണ് ചൂണ്ടികാണിയ്ക്കപ്പെടുന്നത്.അണക്കെട്ടിൽ വെള്ളമില്ലാത്തപ്പോഴും ഇവിടെ ബോട്ടിംഗിനും പ്രകൃതി സൗന്ദര്യം...