News12 months ago
പിണ്ടിമനയിലെ സിപിഎം അക്രമം അപലനീയം ; ബിജെപി
കോതമംഗലം : ജോലി ചെയ്യുവാൻ എത്തിയ പിണ്ടിമന ഗ്രാമപഞ്ചായത്തിലെ സെക്രട്ടറി മനോജ് കുമാറിനെ കൃത്യനിർവഹണം നടത്താൻ സമ്മതിക്കാതെ പണിമുടക്ക് അനുകൂലികൾ ക്രൂരമായി മർദ്ധിക്കുകയും മുറിയിൽ പൂട്ടിയിട്ടുകയും ചെയ്ത നടപടി അപലനിയമെനന്ന് ബി ജെ പി. അധികാരത്തിന്റെ...