Latest news2 years ago
ഭൂതത്താൻകെട്ട് ഡാമിൽ ഇരുമ്പ് ചങ്ങല പൊട്ടി, കൗണ്ടർവെയിറ്റ് തകരാറിൽ; ആശങ്കപ്പെടേണ്ടെന്ന് അധികൃതർ
കോതമംഗലം;ഭൂതത്താൻകെട്ട് അണക്കെട്ടിൽ ഷട്ടറിന്റെ കൗണ്ടർവെയിറ്റ് താഴെ വീണു.ഇരുമ്പുചങ്ങലപൊട്ടി ഒരു വശം താഴേയ്ക്ക് തൂങ്ങിയ നിലയിലാണ്.9-ാം നമ്പർ ഷട്ടറിന്റെ കൗണ്ടർവെയിറ്റാണ് തകരാറിലായത്.കേടുപാടുകൾ പരിഹരിക്കാതെ ഷട്ടർ ഉയർത്താനോ താഴ്ത്താനോ കഴിയില്ല. ഇന്ന് രാവിലെയാണ് ഇത് ഇതുവഴി എത്തിയവരുടെ ശ്രദ്ധയിൽപ്പെടുന്നത്.നിലവിൽ...