Latest news1 month ago
മമ്മൂട്ടി നായകനായെത്തുന്ന “ഭ്രമയുഗം” ചിത്രീകരണം പൂര്‍ത്തിയായി
കൊച്ചി;മമ്മൂട്ടി നായകനായെത്തുന്ന ‘ഭ്രമയുഗം’ത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. ഓഗസ്റ്റ് 17 ന് ചിത്രീകരണം ആരംഭിച്ച ചിത്രം കൊച്ചിയിലും ഒറ്റപ്പാലത്തും ആതിരപ്പള്ളിയിലുമായാണ് പൂര്‍ത്തീകരിച്ചത്. ചിത്രം ഇപ്പോള്‍ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലാണ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ...