News2 years ago
തേനീച്ച ആക്രമണം ; 3 തൊഴിലാളികൾക്ക് ഗുരുതര പരുക്ക്
ജോൺ കാലടി അങ്കമാലി :കാലടി പ്ലാൻ്റേഷൻ കല്ലാല എസ്റ്റേറ്റിലെ ബി ഡിവിഷനിലെ തൊഴിലാളികൾക്ക് തേനീച്ചയുടെ ആക്രമണത്തിൽ ഗുരുതരപരിക്ക്. തൊഴിലാളികളായ ജോഷി ജോസഫ്, ബാബു മോഹനൻ എന്നിവരെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് സംഭവം....