News1 year ago
കാട്ടാനയുടെ ആക്രമണം;കാറിൽ കയറുന്നതിനുള്ള ശ്രമത്തിനിടെ യുവാവ് വീണു,പിന്നാലെ ആനയുടെ പിൻമാറ്റം,വീഡിയോ വൈറൽ
സുൽത്താൻ ബത്തേരി ; ബന്ദിപ്പൂർ കടുവ സങ്കേതത്തിൽ മൊബൈലിൽ ചിത്രം പകർത്തുന്നതിനിടെ കാർ യാത്രക്കാരനുനേരെ കാട്ടാനയുടെ ആക്രമണം. കാറിന്റെ ഡോറിന് സമീപം നിൽക്കുമ്പോഴാണ് കാട്ടാന യാത്രക്കാരനെ ഓടിയ്ക്കുന്നത്.റോഡിന്റെ മറുവശം വരെ ഓടി,തിരിച്ചെത്തി കാറിൽ കയറിപ്പറ്റുന്നതിനുള്ള ശ്രമത്തിനിടെ...