Latest news1 month ago
ബാലണ്‍ ഡി ഓര് പുരസ്കാരം മെസിക്ക്; താരം സ്വര്ണ്ണപ്പന്തില് മുത്തമിടുന്നത് എട്ടാം തവണ, ആഹ്ളാദത്തിന്റെ നിറവില്‍ ആരാധാകര്‍
സതീഷ് കെ വി പാരീസ്: ലോകഫുട്ബോളില് മെസിയുടെ മികവിന് വീണ്ടും അംഗീകാരം.ലോകത്തെ ഏറ്റവും മികച്ച ഫുട്ബാള്‍ താരത്തിനുള്ള 67-ാമത് ബാലണ്‍ ഡി ഓര് പുരസ്കാരം അര്‍ജന്റീനയുടെ ഫുട്ബാള്‍ ഇതിഹാസം ലയണല്‍ മെസ്സിക്ക്.ഇത് എട്ടാംതവണയാണ് സ്വര്‍ണപ്പന്തില്‍ താരം...