പാലക്കാട്; മലമ്പുഴ മലയിടുക്കില്‍ കുടുങ്ങി വാര്‍ത്തകളില്‍ ഇടം നേടിയ ബാബു വാടക വീട്ടില്‍ കാട്ടിക്കൂട്ടിയത് മുട്ടന്‍ പരാക്രമം.സ്ഥിഗതികള്‍ ശാന്തമായത് പോലീസിന്റെന്റെയും അഗ്നിശമന സേനവിഭാഗത്തിന്റെയും ഇടപെടലില്‍. വൈകിട്ട് ആറരയോടെ മരുത റോഡ് കാനിക്കുളത്താണ് സംഭവം.വിവരമറിഞ്ഞ് കസബ പൊലീസും...
കാക്കനാട് ;മലമ്പുഴ കൂമ്പാച്ചി മലയിൽ കുടുങ്ങിയ ബാബുവിനെ രക്ഷിക്കാൻ പൊതുഫണ്ടിൽ നിന്നും ചിലവായത്.17,315 രൂപ. രക്ഷാപ്രവർത്തനം നടത്തിയ ദേശീയ ദുരന്തനിവാരണ സേനാംഗങ്ങളുടെയും മറ്റു രക്ഷാപ്രവർത്തകരുടെയും ഭക്ഷണത്തിനായിട്ടാണ് ഈ തുക ചിലവഴിച്ചതെന്നും വിശദീകരണം. വിവരാവകാശ പ്രവർത്തകൻ രാജു...
രാജാക്കാട്: സൂര്യനെല്ലിയിൽ സിങ്കുകണ്ടം തിരുവള്ളൂർ കോളനി കൃപാ ഭവനിൽ ബാബു(57) കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് അയൽവീട്ടിൽ ആനയിറങ്ങിയ വിവരം അറിയിച്ച് മടങ്ങുമ്പോൾ.ഇന്നലെ പുലർച്ചെയാണ് പിന്നിൽ നിന്നുള്ള ആനയുടെ കുത്തേറ്റ് ബാബു മരണപ്പെട്ടത്. സിങ്കുകണ്ടം- ചെക്ക് ഡാം...
പാലക്കാട്: മലമ്പുഴ ചെറാട് മലയില്‍ 700 അടിയോളം താഴെ പാറ ഇടുക്കില് കുടുങ്ങിയ ബാബുവിനെ സൈനീകര്‍ രക്ഷപെടുത്തി മലമുകളില്‍ എത്തിച്ചു.തന്നെ രക്ഷിച്ച സൈനീകര്‍ക്ക് മുത്തം നല്‍കിയും അവര്‍ക്കൊപ്പം ഭാരത് മാത കീജെയ് വിളിച്ചും ബാബു സന്തോഷം...
പാലക്കാട്: മലമ്പുഴ ചെറാട് മലയില്‍ 700 അടിയോളം താഴെ പാറ ഇടുക്കില് കുടുങ്ങിയ ബാബുവിന് വെള്ളവും ഭക്ഷണവും നല്‍കിയെന്ന് നല്കി രക്ഷപ്രവര്‍ത്തകര്‍. ഒരു മണിക്കൂര്‍ മുമ്പാണ് കരസേന സംഘത്തിലെ ബാല എന്ന ഉദ്യോഗസ്ഥന് വടംവഴി താഴേയ്ക്കിറങ്ങി...