News1 year ago
മക്കളെ കാണാന്‍ കാത്തിരിയ്ക്കെ മരണം ; നാടിന്റെ നൊമ്പരമായി ക്യഷ്ണപ്രിയ
കൊച്ചി:ഒരുനാടിന്റെ മുഴുവന്‍ പ്രാര്‍ത്ഥനയും കാത്തിരിപ്പും വെറുതെയായി.നൊന്തുപെറ്റ കണ്മണികളെ ഒരുനോക്ക് കാണാന്‍ പോലും കഴിയാതെ കൃഷ്ണപ്രിയ മരണത്തിന് കീഴടങ്ങി.അവസാനം നിമിഷം വരെ ജീവിതത്തിലേയ്ക്ക് മടങ്ങിയെത്തിയേക്കുമെന്നുള്ള പ്രതീക്ഷ സമ്മാനിച്ചിരുന്ന കൃഷ്ണപ്രിയയുടെ പൊടുന്നനെയുള്ള വേര്‍പാട് ആയവന കപ്പിലാംചോട് നിവാസികള്‍ക്ക് ഇനിയും...