Latest news2 years ago
അറ്റലസ് രാമചന്ദ്രൻ അന്തരിച്ചു;ജന്മനാട്ടിൽ എത്തണമെന്ന മോഹം ബാക്കിയാക്കി മടക്കം,അന്ത്യകർമ്മങ്ങൾ ദുബായിൽ
ദുബായ്:പ്രവാസി വ്യവസായ പ്രമുഖൻ അറ്റ്ലസ് രാമചന്ദ്രൻ (80) അന്തരിച്ചു. വാർദ്ധക്യസഹജമായിരുന്ന അസുഖങ്ങളെതുടർന്ന് ദുബായ് ആസ്റ്റർ മൻഖൂൾ ആശുപത്രിയിൽ ഇന്നലെ അർദ്ധ രാത്രിയോടെയായിരുന്നു മരണം.ഹൃദയാഘാതമാണ് മരണകാരണം. അന്ത്യകർമ്മങ്ങൾ ഇന്ന് വൈകിട്ട് ദുബായിൽ നടക്കും.ജനകോടികളുടെ വിശ്വസ്ത സ്ഥാപനം എന്ന...