Latest news4 months ago
ഇന്ന് അത്തം;അത്തച്ചമയ ആഘോഷം മുഖ്യമന്ത്രി ഉല്‍ഘാടനം ചെയ്തു,ഘോഷയാത്രക്ക് പതാക വീശിയത് മമ്മൂട്ടി,ഉത്സവലഹരിയില്‍ തൃപ്പൂണിത്തുറ
കൊച്ചി;ഇന്ന് അത്തം.ഇന്നേയ്ക്ക് പത്താംനാള്‍ തിരുവോണം.ഐശ്വര്യ സമൃദ്ധമായ ഓണത്തെ വരവേല്‍ക്കാന്‍ നാടും നഗരവും ഒരുങ്ങി.ഓണത്തിന്റെ വരവറിയിച്ച് ഇന്ന് തൃപ്പൂണിത്തുറയില്‍ വര്‍ണ്ണാഭമായ അത്തച്ചമയ ഘോഷയാത്ര നടന്നു.നിശ്ചല ദൃശ്യങ്ങളും വാദ്യമേളങ്ങളും കൗതുക കാഴ്ചകളുമെല്ലാം ഉള്‍പ്പെടുത്തിയുള്ള ഘോഷയാത്ര കാണാന്‍ വന്‍ ജനക്കൂട്ടവും...