Uncategorized1 year ago
ബിൻസന്റെ ചികത്സയ്ക്ക് ആസ്പയർ ക്ലബ്ബിന്റെ കൈത്താങ്ങ് ; 5 ലക്ഷം രൂപ കൈമാറി
കോതമംഗലം;ഇരുവൃക്കളും തകരാറിലായി ബിൻസൺ ബാബുവിന്റെ ചികത്സയ്ക്കായി മലയിൻകീഴ് ആസ്ഥാനാമായി പ്രവർത്തിയ്ക്കുന്ന ആസ്പയർ ക്ലബ് അംഗങ്ങൾ സമാഹരിച്ച് തുക കൈമാറി. കോതമംഗലം മാർത്തോമ ചെറിയപ്പള്ളി പള്ളിയിൽ നടന്ന ചടങ്ങിൽ പള്ളി വികാരി ഫാദർ ജോസ് പരുത്തിവയലിൽ അധ്യക്ഷത...