News1 year ago
എ എസ് ഐയെ കുത്തിയ മോഷ്ടാവിനെ പോലീസ് സാഹസീകമായി കീഴടക്കി
കൊച്ചി;എസ് ഐയെ കുത്തി വീഴ്ത്തി രക്ഷപെടാന്‍ ശ്രമിച്ച ബൈക്ക് മോഷ്ടാവ് നിരവധി കേസുകളില്‍ പ്രതിയെന്ന് വിവരം ലഭിച്ചതായി പോലീസ്. ഇന്ന് പുലര്‍ച്ചെ 1.30 തോടെ കൊച്ചി ഇടപ്പള്ളി മെട്രോ സ്റ്റേഷനുസമീപത്തുവച്ചാണ് എളമക്കര സ്റ്റേഷനിലെ എ എസ്...