Latest news9 months ago
10 വർഷം നീണ്ട പ്രണയം,ഒടുവിൽ വിവാഹ നിശ്ചയം, പിന്നാലെ യുവതിയുടെ ആത്മഹത്യ; പ്രിതിശ്രുത വരൻ അറസ്റ്റിൽ
ഫയൽ ചിത്രം മലപ്പുറം; വിവാഹനിശ്ചയത്തിന് ശേഷം പലകാരണങ്ങൾ പറഞ്ഞ് ബന്ധത്തിൽ നിന്നും പിൻമാറിയതിൽ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിശ്രുത വരൻ അറസ്റ്റിൽ. നോർത്ത് കീഴുപറമ്പ് കൈതമണ്ണിൽ അശ്വിനെയാണ് അരീക്കോട് പൊലീസ് അറസ്റ്റു ചെയ്തത്.മാനസിക...