News1 year ago
കടം വാങ്ങിയ പണം തിരിച്ചു ചോദിച്ചതിനെ തുടർന്ന് സംഘർഷം ; കുത്തേറ്റ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു
കോതമംഗലം :കടം വാങ്ങിയ പണം തിരിച്ചു ചോദിച്ചതിനെ തുടർന്ന് സംഘർഷം.കുത്തേറ്റ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. പല്ലാരിമംഗലം പഞ്ചായത്തിൽ ഉൾപ്പെടുന്ന അടിവാട് കവലയിൽ കഴിഞ്ഞ ദിവസം രാത്രി 8 മണിയോടെയായിരുന്നു സംഭവം. തമ്മിലുണ്ടായ വാക്കേറ്റത്തില്‍ അക്രമുല്‍...