Local News1 year ago
അരിക്കൊമ്പൻ കൂട്ടിലേയ്ക്കോ കാട്ടിലേയ്ക്കോ; ആകാംക്ഷയുടെ മുൾമുനയിൽ മലയോരഗ്രമങ്ങൾ, സന്നാഹങ്ങൾ ഒരുക്കി വനംവകുപ്പും
മൂന്നാർ;അരിക്കൊമ്പൻ കൂട്ടിലേയ്ക്കോ കാട്ടിലേയ്ക്കോ എന്നറിയാനുള്ള ആകാംക്ഷയിൽ മലയോരഗ്രാമങ്ങൾ.ഇത് സംബന്ധിച്ച കേസ് ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിയ്ക്കുന്നുണ്ട്. നിരവധി പേരെ കൊന്നൊടുക്കിയ ഈ ആനയെ മയക്കുവെടിവച്ച് പിടികൂടുന്നതിന് വനംവകുപ്പ് നടപടികൾ സ്വീകരിച്ചിരുന്നു.ഇതിനിടെ തൃശൂരിലെ മൃഗ സ്നേഹി സംഘടന...