Latest news1 month ago
ആര്‍ച്ചെറി ചാമ്പ്യന്‍ഷിപ്പിന് തുടക്കമായി
കോതമംഗലം: മുപ്പത്തി അഞ്ചാമത് സംസ്ഥാന ആര്‍ച്ചെറി ചാമ്പ്യന്‍ഷിപ്പ് കോതമംഗലം എം എ കോളേജ് ഗ്രൗണ്ടില്‍ ആരംഭിച്ചു.പതിനാല് ജില്ലകളില്‍ നിന്നുമായി മുന്നൂറോളം പേര് രണ്ട് ദിവസമായി നടക്കുന്ന മത്സരങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. ഇക്കഴിഞ്ഞ ഏഷ്യന്‍ ഗെയിംസില്‍ നിരവധി മെഡലുകളാണ്...