Film News1 year ago
രമേഷ് പിഷാരടി ഗായകന് ;” അര്‍ച്ചന 31 നോട്ടൗട്ട് ” ആദ്യ വിഡിയോ ഗാനം റിലീസ് ചെയ്തു
കൊച്ചി; ‘ അര്‍ച്ചന 31 നോട്ടൗട്ട് ‘ ആദ്യ വിഡിയോ ഗാനം റിലീസ് ചെയ്തു.നടനും സംവിധായകനും അവതാരകനുമായ രമേഷ് പിഷാരടിയാണ് പാട്ട് പാടിയിരിയ്ക്കുന്നത്. ഐശ്വര്യ ലക്ഷ്മിയെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ അഖില്‍ അനില്‍കുമാര്‍ ആണ് ചിത്രം...