Local News1 year ago
തൃക്കാരിയൂര്‍ മഹദേവ ക്ഷേത്ര ഉത്സവം;ആറാട്ട് പൂരം ഇന്ന്, 5 ഗജവീരന്മാര് അണിനിരക്കും,കൊഴുപ്പേകാന്‍ പാണ്ടിമേളവും
കോതമംഗലം: ചരിത്ര പ്രസിദ്ധമായ തൃക്കാരിയൂര്‍ മഹാദേവ ക്ഷേത്രത്തിലെ തിരുവുത്സത്തിന്റെ ഭാഗമായുള്ള ആറാട്ട് പൂരം ഇന്ന്. അഞ്ച് ഗജവീരന്മാരാണ് പൂരത്തിന് അണിനിരക്കുക.രാത്രി 8 -നാണ് പൂരം ചടങ്ങുകള്‍ ആരംഭിക്കുക. പൂരത്തിന് മികവുപകരാന്‍ ചേരാനല്ലൂര്‍ ശങ്കരന് കുട്ടന്മാരാരുടെ പ്രമാണത്തില്‍...