Latest news8 months ago
പ്രണയവിവാഹം, 2 മാസത്തിനുള്ളിൽ മരണവും; 24 കാരിയുടെ ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി പോലീസും ഉറ്റവരും
തൊടുപുഴ:ദിവസങ്ങൾക്ക് മുമ്പുവരെ സന്തോഷവതിയായിരുന്നെന്ന് ബന്ധുക്കൾ.വിവാഹം കഴിഞ്ഞ് രണ്ടുമാസം തികയും മുമ്പ് 24 കാരി ആത്മഹത്യ ചെയ്തതിന്റെ കാരണം തേടി പോലീസും ഉറ്റവും. തൊടുപുഴ കുന്നം കൊല്ലപ്പള്ളി മാത്യൂസ് കെ.സാബുവിന്റെ ഭാര്യ അനുഷ ജോർജ് (24) ആണ്...