News2 years ago
മണിക്കൂറുകളുടെ വ്യത്യസത്തില്‍ പിതാവും മകനും തീ കൊളുത്തി മരിച്ചു
ജോണ്‍ കാലടി അങ്കമാലി:മകന് ഉച്ചയ്ക്ക് 12 മണിയോടെ ആളൊഴിഞ്ഞ പാടത്ത് സ്വയം തീകൊളുത്തി ആത്മഹത്യ ചെയ്തു.വൈകിട്ട് 5.30 തോടെ മകന്റെ ഭാര്യ വീട്ടിലെത്തി പിതാവും തീകൊളുത്തി മരിച്ചു. അങ്കമാലിയാലാണ് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ പിതാവും മകനും തീ...