Latest news2 months ago
ഒരുമാസം എല്ലാശനിയാഴ്ചയും സ്റ്റേഷനിൽ എത്തണം,ചോദ്യം ചെയ്യലിന് ഹാജരാവണം; അടിമാലിയിലെ വഞ്ചന കേസിൽ നടൻ ബാബുരാജിന് മുൻകൂർ ജാമ്യം
അടിമാലി;40 ലക്ഷം രൂപ കബളിപ്പിച്ച് തട്ടിയെടുത്തതായുള്ള കേസിൽ നടൻ ബാബുരാജിന് മുൻകൂർ ജാമ്യം.കോതമംഗലം ഊന്നുകൽ സ്വദേശി അരുൺകുമാർ അടിമാലി കോടതിയിൽ നൽകിയ ഹർജ്ജിയിലുണ്ടായ അനുകൂല വിധിയെത്തുടർന്ന് അടിമാലി പോലീസ് ചാർജ്ജുചെയ്ത വഞ്ചന കേസിലാണ് നടന് ഹൈക്കോടതി...