കോതമംഗലം :ഭൂതത്താന്‍കെട്ട് ജലാശയത്തില്‍ തദ്ദേശീയ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു ജലാശയങ്ങളില്‍ മത്സ്യലഭ്യത ഉറപ്പുവരുത്തുന്നതിന് ലക്ഷ്യമിട്ട് ഫിഷറീസ് വകുപ്പ് ആവിഷ്കരിച്ചിട്ടുള്ള പദ്ധതിയുടെ ഭാഗമായിട്ടാണ് പെരിയാറില്‍ മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചത്. കാലാവസ്ഥ വ്യതിയാനം,ജലമലിനീകരണം,അമിത ചൂഷണം എന്നീ കാരണങ്ങളാല്‍ മത്സ്യലഭ്യത കുറഞ്ഞുവരുന്നതായി ബോദ്ധ്യപ്പെട്ട...
കാതമംഗലം; മാതിരപ്പിളളി ഗവണ്മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ 1 കോടി 50 ലക്ഷം രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിയ്ക്കുന്നു.സ്കൂളിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വികസനപ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ പൂര്ത്തികരണത്തിലേയ്ക്കടുക്കുന്നത്. ആന്റണി ജോണ്‍ എം എല്‍ എ...
കോതമംഗലം: ഭക്ഷ്യ ധാന്യങ്ങളുടെ വിലക്കയറ്റം പിടിച്ച് നിർത്തുന്നതിനും,ആവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പ് വരുത്തുന്നതിനും ലക്ഷ്യമിട്ട് കൊണ്ട് നടപ്പിലാക്കുന്ന സഞ്ചരിക്കുന്ന മാവേലി സ്റ്റോർ ആന്റണി ജോൺ എം എൽ എ ഫ്ലാഗ് ഓഫ് ചെയ്തു. പിണവൂർക്കുടി,പൂയംകുട്ടി,തട്ടേക്കാട്,നാടുകാണി,തലക്കോട്,തങ്കളം,ചേലാട്,ചെമ്മീൻകുത്ത്,മുത്തംകുഴി,ഉപ്പുകണ്ടം എന്നീ...