Latest news4 months ago
പള്ളിയിൽ നിന്നും മാല മോഷ്ടിച്ചു,ചൂയിംഗം ഉപയോഗിച്ചുള്ള ഭണ്ഡാര കവർച്ചയിലും വിരുതൻ;കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിൽ
തൊടുപുഴ;പള്ളികളിൽ കവർച്ച പതിവാക്കിയ കുപ്രസിദ്ധ മോഷ്ടാവ പെരുമ്പാവൂർ തോമ്പ്ര അനിൽ(46)അറസ്റ്റിൽ. മൈലക്കൊമ്പ് സെന്റ് തോമസ് ഫൊറോന പള്ളിയിൽ പ്രാർഥനയ്ക്ക് എത്തിയ സ്ത്രീയുടെ ബാഗിൽ സൂക്ഷിച്ചിരുന്ന 1 പവൻ 2 ഗ്രാം തൂക്കമുള്ള സ്വർണ്ണ മാല മോഷ്ടിച്ച...