News1 year ago
മുക്കുപണ്ടം പണയപ്പെടുത്തി ലക്ഷങ്ങൾ കൈക്കലാക്കി,മുങ്ങിയ ആനി രാജേന്ദ്രൻ അറസ്റ്റിൽ
തൃശൂർ:പലതവണ മുക്കുപണ്ടങ്ങൾ പണയപ്പെടുത്തി ലക്ഷങ്ങൾ കൈക്കലാക്കി മുങ്ങിയ സ്ത്രി പിടിയിൽ. കൊല്ലം പള്ളിക്കുന്ന് തെക്കേതിൽ ആനി രാജേന്ദ്രനെയാണ് തൃശൂർ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.നഗരത്തിലെ ധനകാര്യ സ്ഥാപനത്തിൽ മുക്കുപണ്ടങ്ങൾ പണയം വച്ച് മൂന്ന് ലക്ഷത്തിലധികം...