Latest news3 weeks ago
നിറകണ്ണുകളുമായി ഉറ്റവര്‍,കനത്ത കാറ്റിനെ അവഗണിച്ചും തിരച്ചില്‍; ആനയിറങ്കല്‍ ഡാമില്‍ അകപ്പട്ടവരെ കണ്ടെത്തുന്നതിനുള്ള നീക്കം വിഫലം
ഇടുക്കി;ആനയിറങ്കല്‍ ഡാമില്‍ വള്ളം മറിഞ്ഞ് കാണാതായവര്‍ക്കുവേണ്ടി ഇന്ന് രാവിലെ ആരംഭിച്ച രണ്ടാംദിവസത്തെ തിരച്ചിലും വിഫലം. തിരച്ചില്‍ 7 മണിക്കൂറോളം എത്തിയിട്ടും രണ്ടുപേരെയും കണ്ടെത്താനായിട്ടില്ല.ആഴക്കുടുതലും ശക്തമായ കാറ്റും തിരച്ചിലിന് തടസം സൃഷ്ടിടിയ്ക്കുന്നുണ്ട്. ചിന്നക്കനാല്‍ 301 സെന്റ് കോളനി...