News1 year ago
അച്ഛനും അമ്മയ്ക്കും കിടിലന്‍ സര്‍പ്രൈസ് ഒരുക്കി അനന്തു,വീഡിയോ കണ്ട് കയ്യടിച്ച് സോഷ്യല്‍ മീഡിയ
(വീഡിയോ കാണാം) കോതമംഗലം;അച്ഛനും അമ്മയ്ക്കും സര്‍പ്രൈസ് ഒരുക്കി അനന്തു,വീഡിയോ കണ്ട് കയ്യടിച്ച് സോഷ്യല്‍ മീഡിയ. 3 വര്‍ഷമായി ഒസ്ട്രേലിയയിലായിരുന്നു മുത്തംകുഴി പയ്യാനാല് സോമന്-സിനു ദമ്പതികളുടെ മകന് അനന്തു സോമന്.കഴിഞ്ഞ ദിവസം കണ്മുന്നിലെത്തുന്നതുവരെ സോമനും സിനുവും മകന്...