Latest news4 months ago
ചേട്ടൻ പോയെ..എന്നും പറഞ്ഞ് കരച്ചിൽ, ചോദ്യം ചെയ്യലിൽ തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്ന് കുറ്റസമ്മതം; സഹോദരനും സുഹൃത്തും അറസ്റ്റിൽ
തൃശൂർ;ചേട്ടൻ പോയി.. ഉണര്‍ത്തേണ്ട ..ജ്യേഷ്ഠന്റെ മരണത്തിൽ അനുശോചനം അറയിക്കാനെത്തിയവരോടെല്ലാം ഇതായിരുന്നു സോഹദരൻ ഷെറിൻ കണ്ണുനീരോടെ പറഞ്ഞിരുന്നത്. എന്താണ് സംഭവിച്ചതെന്ന് ചോദിച്ചവരോടെല്ലാം ബൈക്കിന് പിന്നിൽ നിന്നും തെറിച്ചുവീണെന്നും തുടർന്ന് മരണപ്പെട്ടെന്നുമായിരുന്നു ഷെറിന്റെയും അടുത്തുണ്ടായിരുന്ന സുഹൃത്ത് അരുണിന്റെയും പ്രതികരണം....