Latest news3 months ago
പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരില്‍ ആക്രമണം; ഒരു ജീവന് കൂടി പൊലിഞ്ഞു, മരണപ്പെട്ടത് രായമംഗലം സ്വദേശിനി ആല്‍ക്ക
കൊച്ചി; പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരിലുള്ള ആക്രമണത്തില്‍ ഒരു ജീവന് കൂടി പൊലിഞ്ഞു.കുറുപ്പംപടി രായമംഗലം പാണിയാടന്‍ ബിനു ജേക്കബിന്റെയും മഞ്ചുവിന്റെയും മകള്‍ അല്‍ക്ക അന്ന ബിനുവാണ് (20) മരിച്ചത്. എട്ടു ദിവസമായി അല്‍ക്ക ആലുവയിലെ സ്വകാര്യ...