കുട്ടനാട്: കള്ള് ഷാപ്പുകളിൽ അനധികൃത കള്ള് സംഭരണം. പൂപ്പള്ളിയിലെ ആറ്റുമുഖം ഷാപ്പിൽ നടന്ന വിജിലൻസിന്റെ മിന്നൽ പരിശോധനയിലാണ് അനധികൃതമായ രീതിയിൽ കള്ള് സംഭരണം പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപെട്ട് മാനേജർ ബിനേഷിനെ അറസ്റ്റ് ചെയ്യ്തു. ഇന്നലെ രാത്രിയാണ്...
ആലപ്പുഴ: സാംസ്കാരിക ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ സഞ്ചരിച്ചിരുന്ന കാർ അപകടത്തില്‍പ്പെട്ടു. കായംകുളത്ത് നിന്ന് ആലപ്പുഴയ്ക്ക് പോകുമ്പോൾ എം.എസ്.എം കോളേയ്ജിന് മുന്നില്‍ വെച്ചായിരുന്നു അപകടം. എതിർദിശയില്‍ നിന്ന് വന്ന കാർ പ്രതീക്ഷിക്കാതെ സജി...
ആലപ്പുഴ: കാട്ടൂരിൽ 13 വയസുകാരന്റെ മരണത്തിൽ പ്രതി ചേർത്തിട്ടുള്ള 2 അധ്യാപകർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി പോലീസ് കേസെടുത്തു. ജുനയിൽ ജസ്റ്റിസ് ആക്ട് പ്രകാരവും വടികൊണ്ട് തല്ലിയതിനുമാണ് കേസ്.അധ്യാപകരായ ക്രിസ്തുദാസ്, ടീച്ചറായ രേഷ്മ എന്നിവർക്കതിരെയാണ് മണ്ണഞ്ചേരി...
ആലപ്പുഴ ;കാട്ടൂരിൽ വിദ്യാർത്ഥി സ്കൂൾ യൂണിഫോമിൽ തൂങ്ങിമരിച്ചത് അധ്യാപകരുടെ കടുത്ത മാനസീക പീഡനം മൂലമെന്ന് സൂചന. സംഭവത്തിൽ 3 അധ്യാപകരെ മാനേജ്മെൻറ് സസ്പെൻഡ് ചെയ്തു. കാട്ടൂർ ഹനുമാൽ ക്ഷേത്രത്തിന് സമീപം അഴിയകത്തു വീട്ടിൽ പ്രജിത്താണ് (13)...
ആലപ്പുഴ; ഹോട്ടലിലെ അമിത വിലവർദ്ധനവിനെതിരെ പ്രതികരിച്ച് എം എൽ എയും.കളിച്ചിക്കുളങ്ങരയിലെ ഹോട്ടലിൽ നിന്നുണ്ടായ അനുഭവത്തിന്റെ വെളിച്ചത്തിലാണ് പി.പി.ചിത്തരഞ്ജൻ എം എൽ എ കളക്ടർക്ക് പരാതി നൽകിയിരിയ്ക്കുന്നത്. 5 അപ്പത്തിനും 2 മുട്ടക്കറിക്കും 184 രൂപ ഈടാക്കിയ...