News1 year ago
കുഞ്ഞിനെ ഉപേക്ഷിച്ച് കാമുകിക്കൊപ്പം മുങ്ങി ; ഭാര്യയുടെ പരാതിയില്‍ ഭര്‍ത്താവ് അറസ്റ്റില്‍
ആലുവ: ഒരു വയസുള്ള കുഞ്ഞിനെയും ഭാര്യയെയും ഉപേക്ഷിച്ച് അയല്‍വാസിയായ യുവതിയോടൊപ്പം ഒളിച്ചോടിയ യുവാവ് അറസ്റ്റില്‍. ആലുവ യു.സി കോളേജ് ആലമറ്റം വീട്ടില്‍ അജ്മല്‍ (26) നെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്.ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ്്...