Latest news10 months ago
3 വരകൾ ഇട്ട അളവ് ഗ്ലാസ്, ഒരോ വരക്കും 100 രൂപ വീതം; വീട്ടിൽ സമാന്തര ബാർ നടത്തി വന്ന തോക്കുപാറ സ്വദേശി പടിയിൽ
അടിമാലി: ഡ്രൈഡേയിൽ മദ്യം സൂക്ഷിച്ച് വിൽപ്പന നടത്തുകയായിരുന്ന തോക്കുപാറ തോപ്പിൽ അജി (38)യെ അടിമാലി എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. അജി മുൻപും അബ്കാരി കേസുകളിൽ പ്രതിയായി ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണ്.തോക്കുപാറയിലും പരിസര പ്രദേശങ്ങളിലും നാളുകളായി...