Latest news7 months ago
ഗോപികയുടെ ആകാശയാത്രക്ക് ഇനി ദിവസങ്ങളുടെ ദൂരം മാത്രം; ദാരപ്പൻകുന്ന് കോളനി ആഹ്ളാദ തിമിർപ്പിൽ
ആലക്കോട് (കണ്ണൂർ);ആലക്കോട് പഞ്ചായത്തിലെ ദാരപ്പൻകുന്ന് കോളനിയിലെ ചപ്പിലി ഗോവിന്ദന്റെയും ബിജിയുടെയും മകൾ ഗോപിക ദിവസങ്ങൾക്കുള്ളിൽ എയർഹോസ്റ്റസിന്റെ വേഷമണിയും. എന്നും ഉയരങ്ങളിൽ പറക്കണമെന്ന ഗോപികയുടെ സ്വപ്നമാണ് സഫല്യത്തിന് ഇനി ദിവസങ്ങളുടെ ദൂരം മാത്രം.ഇതോടെ കേരളത്തിൽ പട്ടികവർഗ വിഭാഗത്തിൽ...