Latest news3 weeks ago
ആലുവയിലെ അഞ്ചുവയസുകാരിയുടെ അരുംകൊല ; പ്രതി അസ്ഫാക് ആലത്തിന് തൂക്കുകയര്‍
കൊച്ചി;ആലുവയിലെ അഞ്ചു വയസുകാരിയുടെ കൊലപാതകത്തില്‍ പ്രതി അസ്ഫാക് ആലത്തിന് വധ ശിക്ഷ.പ്രതി യാതൊരുദയയും അര്ഹിയ്ക്കുന്നില്ലന്ന് കോടതി വിലയിരുത്തി, കോടതി പരിസരത്തുണ്ടായിരുന്ന സ്ത്രീകള്‍ വിധിയെ കൈയ്യടിച്ചാണ് സ്വാഗതം ചെയ്തത്.വളരെ വികാരനിര്‍ഭരമായിട്ടാണ് അവര്‍ വിധിയോട് പ്രതികരിച്ചത്. വളരെ വേദനയുണ്ടാക്കിയ...