Latest news10 months ago
എഴുത്തുകൾ വീട്ടിലെത്തുന്നില്ല; അടിവാട് പോസ്റ്റ് ഓഫീസിന് മുന്നിൽ ഡിവൈഎഫ്ഐ പ്രവർത്തകർ ധർണ്ണ നടത്തി
കോതമംഗലം;എഴുത്തുകൾ വീട്ടിലെത്തിക്കാത്ത പോസ്റ്റുമാന്റെ നടപടിയിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ അടിവാട് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ അടിവാട് പോസ്റ്റ് ഓഫീസിന് മുന്നിൽ ധർണ നടത്തി. പ്രതിഷേധ ധർണ ഡിവൈഎഫ്ഐ ജില്ലാ ട്രഷറർ കെ പി ജയകുമാർ ഉദ്ഘാടനം ചെയ്തു.മാസങ്ങളോളമായി...