അടിമാലി;മാമലക്കണ്ടത്ത് പശുക്കള്‍ ചത്ത നിലയില്‍.ഏലംതാനത്ത് സുജാതയുടെ 2 കറവ പശുക്കളെയാണ് ഇന്ന് രാവിലെ ചത്ത നിലയില്‍ കാണപ്പെട്ടത്. 6 പശുക്കള്‍ ഒരുമിച്ചുണ്ടായിരുന്ന തൊഴുത്തില്‍ മധ്യഭാഗത്ത് നിന്നിരുന്ന പശുക്കളൊണ് ചത്തനിലയില്‍ കണ്ടെത്തിയത്.ഒരു പശുവിന്റെ പിന്‍ഭാഗത്തുനിന്നും മാംസം മുറിച്ചുമാറ്റിയ...
അടിമാലി;രാത്രി കാലങ്ങളില്‍ താലൂക്ക് ആശുപത്രിയില്‍ ഏക്സറേയും ഇസിജിയും എടുക്കാന്‍ മാര്‍ഗ്ഗമില്ല.രോഗികള്‍ക്ക് പെടാപ്പാട്.അധികൃതര്‍ അടിയന്തിരമായി നടപടി സ്വീകരിക്കണം എന്നും ആവശ്യം. അടിമാലി താലൂക്ക് ആശുപത്രിയില്‍ രാത്രി കാലങ്ങളില്‍ എത്തുന്ന രോഹികള്‍ക്ക് ഇസിജിയും എക്സറേയും എടുക്കണമെങ്കില്‍ സ്വകാര്യ ലാബുകളെ...
നേര്യമംഗലം;പ്രാഥമീക സൗകര്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ പോലും സൗകര്യങ്ങളില്ലാത്ത കെട്ടിടത്തില്‍ ഹോട്ടലും ആശുപത്രിയും ബാങ്കും ഉള്‍പ്പെടെ നിരവധി സ്ഥാപനങ്ങള്‍ പ്രവര്‍ത്തിയ്ക്കുന്നതായി പരാതി.പരിശോധന നടത്തിയെന്നും ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ട് ലഭിച്ചാല്‍ ഉടന്‍ നടപടിയെന്നും പഞ്ചായത്ത് സെക്രട്ടറി. ഇരുമ്പുപാലം സ്വദേശി കെ എം...
അടിമാലി:3 മാസത്തിനുള്ളില്‍ രണ്ട് കൈക്കൂലി കേസ്.ഹൈവെ പോലീസിലെ 5 ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്.സേനയ്ക്ക് നാണക്കേടെന്ന് പരക്കെ വിമര്‍ശനം. മൂന്നുമാസത്തിനുള്ളില്‍ അടിമാലി സര്‍ക്കിള്‍ പരിധിയില്‍ ജോലി ചെയ്തിരുന്ന രണ്ട് എസ്ഐ മാരും രണ്ട് ഡ്രൈവര്‍മാരും ഒരു സിപിഒയും അടക്കം...
റാന്നി;തീപൊളളൽ പാരമ്പര്യ ചികത്സ രംഗത്തെ വിദഗ്ധൻ അടിമാലി ജോർജ്ജ് വൈദ്യരെ(ജിജിമോൻ ഫിലിപ്പ് ) ആദരിച്ചു. പ്രസ്സ് അസ്സോസിയേഷന്റെയും വേൾഡ് ലിറ്ററേച്ചർ ഫോറത്തിന്റെയും അങ്ങാടി ഗ്രാമ പഞ്ചായത്ത് കുടുംബശ്രീയുമായും സംയുക്ത ആഭിമുഖ്യത്തിൽ നടന്ന സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച്...