അടിമാലി:അടിമാലിയില്‍ പോലീസ് നടത്തിയ വാഹന പരിശോധനക്കിടയില്‍ നിര്‍ത്താതെ പോയ വാഹനത്തെ പിന്തുടര്ന്ന് പിടികൂടി. പരിശോധനയില്‍ 100 കിലോയോളം ചന്ദനം കണ്ടെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം പാണക്കാട് സ്വദേശികളായ റിയാസ് പി മുഹമ്മദ് (28) പെരിയാങ്കല്‍, തീയാന്...
അടിമാലി;ഫോറസ്റ്റ് റേഞ്ച് പരിധിയില്‍ കുറത്തിക്കുടി സെറ്റില്‍മെന്റില്‍ നിന്നും രണ്ട് ആനക്കൊമ്പുകള്‍ പിടികൂടിയ കേസില്‍ രണ്ടുപേരെ കൂടി അറസ്റ്റ് ചെയ്തു. ഇളംബ്ലാശ്ശേരി ട്രൈബല്സെറ്റില്മെന്റില് താസമിക്കുന്ന ഉണ്ണിയെന്ന് വിളിക്കുന്ന സതീഷ്, ബാലന് എന്നിവരാണ് പടിയിലായത്. ഈ കേസില്‍ ആദ്യം...
അടിമാലി;ഇടുക്കിയിലെ ജനങ്ങളുടെ ഭൂ പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും നീക്കം ആരംഭിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.അടിമാലിയില്‍ നവകേരള സദസില്‍ പങ്കെടുത്ത് സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം. അടിമാലി വിശ്വദീപ്തി പബ്ലിക് സ്കൂളിലാണ് പരിപാട് സംഘടിപ്പിച്ചത്.ദേവികുളം എം.എല്‍.എ....
ഇടുക്കി;അടിമാലി മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ അദ്ധ്യക്ഷനായി ഹാപ്പി കെ.വര്‍ഗീസ് ചുമതല ഏറ്റു. ഡിസിസി പ്രസിഡന്റ് സി.പി.മാത്യുവിന്റെ നേതൃത്വത്തിലാണ് അധികാര കൈമാറ്റം നടന്നത്. അടിമാലി ക്ലബ്ബില്‍ നടന്ന ചുമതല കൈമാറ്റ യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് സി.എസ്.നാസ്സര്‍ അദ്ധ്യക്ഷത...
തിരുവനന്തപുരം; ക്ഷേമപെൻഷൻ കുടിശികയ്ക്കായി ഭിക്ഷ യാചിച്ച അടിമാലിയിലെ മറിയക്കുട്ടിക്ക് കെപിസിസി വീടുവച്ചു നൽകുമെന്ന് കെപി സിസി പ്രസിഡന്റ് കെ സുധാകരൻ. രണ്ടുമാസം കൊണ്ട് വീടുനിർമാണം പൂർത്തിയാക്കും.മറിയക്കുട്ടിയെ ഫോണിൽ വിളിച്ച് പിന്തുണ അറിയിച്ചെന്നും സുധാകരൻ പറഞ്ഞു.പ്രിഷേധം വൈറലായതോടെ...